Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/838659 to listen full audiobooks.
Title: [Malayalam] - Anubhavangal Paalichakal
Author: Thakazhi Sivasankara Pillai
Narrator: Rahul H I
Format: Unabridged Audiobook
Length: 6 hours 38 minutes
Release date: July 14, 2020
Genres: Classics
Publisher's Summary:
പകലന്തിയോളം എല്ലുനുറുങ്ങെ പണിയെടുത്താലും പട്ടിണി മാറാത്ത ഒരു വര്‍ഗ്ഗം - തൊഴിലാളിവര്‍ഗ്ഗം. ചെല്ലപ്പനും ഭവാനിയും ഗോപാലനുമെല്ലാം ആ വര്‍ഗ്ഗത്തിന്റെ പ്രതിനിധികളാണ്. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചുപറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! A searing narrative of the working-class that perhaps served as the manifesto for their call to action. Chellappan, Bhavani and Gopalan are all representatives of the yesteryears of the working class that toiled endlessly to escape grim poverty.