Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/834824 to listen full audiobooks.
Title: [Malayalam] - Keralavum Swathanthryasamaravum
Author: A Sreedhara Menon
Narrator: Aby Tom Siby
Format: Unabridged Audiobook
Length: 6 hours 53 minutes
Release date: September 13, 2021
Genres: Military
Publisher's Summary:
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടുവാനാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയപ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യംമുതല്‍ വൈക്കം സത്യ ഗ്രഹം, കേരളത്തിലെ ഉപ്പുസത്യഗ്രഹം, നിഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊണ്ടതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തകപരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.