Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/839618 to listen full audiobooks.
Title: [Malayalam] - Aadhunika Indyayude Shilpikal
Author: Ramachandra Guha
Narrator: Vincent K D
Format: Unabridged Audiobook
Length: 21 hours 35 minutes
Release date: August 1, 2022
Genres: Asia
Publisher's Summary:
ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ഈ പുസ്തകം കാഴ്ചവെക്കുന്നത്. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ മഹാന്മാരെയും താരതമ്യേന അപ്രശസ്തരായി ചരിത്രത്തിന്‍ ഇരുളില്‍ മറഞ്ഞുപോയ പല വിശിഷ്ട വ്യക്തിത്വങ്ങളെയും അവരുടെ ആശയങ്ങളെയും പരിചയപ്പെടാനുള്ള അസുലഭമായ അവസരം ഈ പുസ്തകം നല്‍കുന്നു. കൂടാതെ ജാതി, മതം, സാമ്പത്തികം, ദേശീയത, ലിംഗസമത്വം തുടങ്ങി ഇന്നും നമ്മുടെ സമൂഹത്തെ പിടിച്ചുലയ്ക്കുന്ന വിഷയങ്ങളുടെ പ്രഭവസ്ഥാനങ്ങളെയും അവയെക്കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചയും നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും. ''ഇന്ത്യ ഗാന്ധിക്കുശേഷം'' എന്ന കൃതിയ്ക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്രേ ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍.