Please visit https://thebookvoice.com/podcasts/1/audiobook/834197 to listen full audiobooks.
Title: [Malayalam] - Kochikkar
Author: Bony Thomas
Narrator: Manoj Mathew
Format: Unabridged Audiobook
Length: 6 hours 24 minutes
Release date: October 16, 2020
Genres: Asia
Publisher's Summary:
മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന 30 ൽ പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരികതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്ശിക്കാനും ദർശിക്കാനുമാവാത്ത അനേകം പൈത്രികചിഹ്നങ്ങളുടെ മലകൾക്കും, പുഴയ്ക്കും കടലുകൾക്കും അപ്പുറത്തുനിന്ന് കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്മൊഴികഥകളുടെ സമാഹാരം. This book explores the cultural history of Fort Kochi - Mattanchery, the boiling pot of over 30 immigrant communities that speak atleast 16 different languages other than Malayalam. This is a collection of essays that sets out to find the symbols of legacy from the oral history which is ordinarily lost to touch and vision.