Please visit https://thebookvoice.com/podcasts/1/audiobook/834827 to listen full audiobooks.
Title: [Malayalam] - Mamankam - Chaverukalude Charithram
Author: Haridas V V
Narrator: Albert M John
Format: Unabridged Audiobook
Length: 3 hours 44 minutes
Release date: August 15, 2021
Genres: Asia
Publisher's Summary:
മരണം വരിക്കാന്‍ വ്രതമെടുത്ത് വീരസ്വര്‍ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്‍. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്‍പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്‍പോരാട്ടങ്ങള്‍, ആചാരങ്ങള്‍, രാഷ്ട്രീയ കാരണങ്ങള്‍, എന്നിവയും ഇതില്‍ അവതരിപ്പിക്കുന്നു. കോവിലകം രേഖകള്‍, കോഴിക്കോടന്‍ ഗ്രന്ഥവരി, ചാവേര്‍പ്പാട്ടുകള്‍, മാമാങ്കപ്പാട്ട്, മറ്റു പുരാതന ചരിത്രരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രചിച്ച ആധികാരിക ഗ്രന്ഥം.