Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/839545 to listen full audiobooks.
Title: [Malayalam] - Malayali Laingikatha
Author: K R Indira
Narrator: Sreelakshmi Jayachandran
Format: Unabridged Audiobook
Length: 3 hours 5 minutes
Release date: March 20, 2021
Genres: Relationships & Intimacy
Publisher's Summary:
മലയാളികള്‍ക്ക് ലൈംഗീകത എന്നത് പുറത്തുപറയാന്‍ പാടില്ലാത്ത ഏതോ പാപത്തിന്റെ കനിയാണ്. അതുകൊണ്ടു തന്നെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലൈംഗീകതയെക്കുറിച്ച് തെറ്റായ ധാരണകളില്‍ കുടുങ്ങി മനുഷ്യാനന്ദത്തിന്റെ പരമാസ്വാദനീയമായ ജീവിതാവസ്ഥയെ ഒരു പ്രഹേളികയാക്കുന്നു. കപടമായ സദാചാരബോധംകൊണ്ട് പൊതിഞ്ഞ് പിടിച്ച മലയാളി ലൈംഗീകതയെക്കുറിച്ചുള്ള നഗ്നസത്യങ്ങള്‍ അവതരിപ്പിക്കുകയാണ് സ്ത്രൈണകാമ സൂത്രത്തിന്റെ രചനക്കാരിയായ കെആര്‍. ഇന്ദിര ഈ പഠനത്തില്‍.