Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/836960 to listen full audiobooks.
Title: [Malayalam] - Birbal Kathakal
Author: Kandathil Pathummakutty
Narrator: Sreelakshmi Jayachandran
Format: Unabridged Audiobook
Length: 19 hours 35 minutes
Release date: August 15, 2022
Genres: Classics
Publisher's Summary:
അസാമാന്യയുക്തിബോധത്താല്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ് ബീര്‍ല്‍ കഥകള്‍. പേര്‍ഷ്യന്‍, അറിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തടുങ്ങിയ ഭാഷകളില്‍മാത്രം നിലനിന്നിരുന്ന ഈ കഥകള്‍ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടു്. തമാശകള്‍ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും കഥകളാണിവ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ് ഈ കഥകള്‍ കുട്ടികള്‍ക്കു പകരുന്നത്. ഇതുവരെ രേഖപ്പെടുത്തിയതും വാമൊഴിയായി പ്രചരിക്കുന്നതുമായ ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം.