Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/658219 to listen full audiobooks.
Title: [Malayalam] - Chanakyante Kamukimar
Author: Robin K Mathew
Narrator: Sanjeev S Pillai
Format: Unabridged Audiobook
Length: 1 hour 40 minutes
Release date: June 13, 2022
Genres: Mental Health & Psychology
Publisher's Summary:
നിങ്ങളുടെ യുക്തിയാണോ പരമമായ യുക്തി? അല്ലേയല്ല. തൽക്കാലം രക്ഷപെടാൻ നിങ്ങളുടെ മനസ്സ് രൂപപ്പെടുത്തി സൂക്ഷിക്കുന്ന കുയുക്തികൾ സ്വാഭാവികമാണ്. പക്ഷേ സത്യത്തിന്റെ അംശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് രൂപപ്പെടുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. പലപ്പൊഴും നമ്മളുടെ ആശ്വാസത്തിനു വേണ്ടി വൻ വിഡ്ഢിത്തരങ്ങളെ അപ്പാടെ വിശ്വസിക്കുന്ന രീതി പ്രബലമാണ്. ഒരുതരത്തിലും യുക്തിസഹമല്ലാത്ത കാര്യങ്ങൾ നമ്മളിൽ അടിച്ചേൽപ്പിക്കാൻ പലർക്കും കഴിയുന്നതതും ഇതു കൊണ്ടാണ്.എങ്ങനെയാണ് നമ്മളെ ആളുകൾ പറഞ്ഞു പറ്റിക്കുന്നത് എന്നതിന്റെ ശാസ്ത്രീയമായ വിവരണമാണ് ഈ പുസ്തകം. കഠിനമായ ഈ വിഷയം തികച്ചും ലളിതമായി തന്നെ റോബിൻ മാത്യു അവതരിപ്പിക്കുന്നത് നല്ലയൊരു ബൗദ്ധിക അനുഭവമാണ് പ്രധാനം ചെയ്യുന്നത്.