Listen

Description

Please visit https://thebookvoice.com/podcasts/1/audiobook/831469 to listen full audiobooks.
Title: [Malayalam] - Vyasana Samuchayam
Author: Amal
Narrator: Sajikumar Pothencode
Format: Unabridged Audiobook
Length: 11 hours 20 minutes
Release date: March 3, 2022
Genres: Literary Fiction
Publisher's Summary:
പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ുക്ക്ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തല ത്തില്‍ വേരുകളുള്ള ഒരു വലിയ തട്ടിപ്പുസംഘത്തിന്റെ അടിവേരുകള്‍ ഈ നോവല്‍ ചുരുളഴി ക്കുന്നുണ്ട്. ഇതിലെ ഓരോ കഥാപാത്രവും കല്ലില്‍ കൊത്തിവച്ചതുപോലെ നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്ന് തീര്‍ച്ച.