കരയുന്നവൻറെ സത്യസന്ധത അളക്കുന്ന യന്ത്രവുമായി നടക്കുന്നവരുടെ ഹൃദയത്തിൽ ആർദ്രതയുടെ സ്പന്ദനം ഉണ്ടായിരിക്കുകയില്ല.