Listen

Description

വൈലോപ്പിള്ളിയുടെ ക്ലാസില്‍ കോട്ടുവായിട്ട ഇന്നസെന്റിന് സംഭവിച്ചത് ഹ


പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിദ്യാര്‍ത്ഥിയായിരുന്നു ചലച്ചിത്ര താരം ഇന്നസെന്റ് തന്റെ അനുഭവം പങ്കുവയ്ക്കുന്നു. ആദ്യം മനപ്പൂര്‍വ്വം കോട്ടുവായിട്ട ഇന്നസെന്റിനെ വൈലോപ്പിള്ളി പൊക്കി. പക്ഷേ രണ്ടാമത് ഒറിജിനലായി വീണ്ടും കോട്ടുവായ ഇട്ട ഇന്നസെന്റിനെ വൈലോപ്പിള്ളി സ്റ്റാഫ് റൂമിലേക്ക് കൂട്ടികൊണ്ടുപോയി.. തുടര്‍ന്ന് കേള്‍ക്കാം..