Listen

Description



കാലിഗ്രാഫി വിദഗ്ദ്ധന്‍ എന്‍ ഭട്ടതിരി പറയുന്നു  
എങ്ങനെ നല്ല ഭംഗിയായി എഴുതാന്‍ കഴിയും? എല്ലാവര്‍ക്കും നല്ല ഭംഗിയില്‍ എഴുതാന്‍ പറ്റുമോ പലര്‍ക്കുമുള്ള സംശയമാണിത്. കാലിഗ്രാഫിയുടെ ചരിത്രമെന്താണ് എന്താണെന്ന് കാലിഗ്രഫിയെന്നും തുടങ്ങി കാലിഗ്രഫിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കാലിഗ്രാഫി വിദഗ്ദ്ധന്‍ എന്‍ ഭട്ടതിരി ഒപ്പം കൊച്ചിയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര കാലിഗ്രാഫി ഫെസ്റ്റിനെക്കുറിച്ചും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു? ഹോസ്റ്റ്: ആര്‍.ജെ മാഹിന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.