മലയാളസിനിമയെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് മറ്റൊരു വിതാനത്തിലേക്കുയര്‍ത്തി.അതിന് മഴവില്‍നിറങ്ങള്‍ നല്‍കി. കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി തനിക്കൊപ്പം മലയാള സിനിമയുടെ തേരോടിച്ച മമ്മൂട്ടി 70-ാം പിറന്നാളിലെത്തുമ്പോള്‍ അദ്ദേഹത്തെപ്പറ്റിയും ആ കാലത്തെപ്പറ്റിയും മോഹന്‍ലാല്‍ സംസാരിക്കുന്നു.. അഭിമുഖം ശ്രീകാന്ത് കോട്ടയ്ക്കല്‍