2015 ലാണ് ട്രാന്‍സ് വുമണായ തൃപ്തി തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ബുദ്ധിമുട്ടുകള്‍ തൃപ്തിയെ വിട്ട് പോയിട്ടില്ല. തങ്ങളുടെ സ്വപ്നമാണ് ശസത്രക്രിയയും അതിന് ശേഷമുള്ള ജീവിതവുമെന്ന് കൂടി പറയുകയാണ് തൃപ്തി.