എഴുപതാം ജന്മദിനത്തിന്റെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞുമാറി മമ്മൂട്ടി മൂന്നാറിലാണ്, സതീര്‍ഥ്യനും പ്രിയപ്പെട്ട കൂട്ടുകാരനുമായ അപ്പൂപ്പിക്കൊപ്പം. കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലനും നായകനും തമ്മിലുള്ള ബന്ധമാണ് മമ്മൂട്ടിയും താനുമായുള്ളതെന്ന് അപ്പൂപ്പി പറയുന്നു | തയ്യാറാക്കി അവതരിപ്പിച്ചത് സി.ജി ശങ്കര്‍