ഈ വര്‍ഷത്തെ മിസ് കേരള പട്ടം സ്വന്തമാക്കിയ ഗോപിക സുരേഷിന് ഇത് ആദ്യ റാംപ് അനുഭവമായിരുന്നു. ബെംഗളൂരുവില്‍ എം.എസ്.സി. സെക്കോളജി വിദ്യാര്‍ത്ഥിനിയായ ഗോപിക കണ്ണൂര്‍ സ്വദേശിയാണ്. 'സൗന്ദര്യ മത്സരങ്ങള്‍ ടോക്സിക് ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ എന്റെ അനുഭവം മറിച്ചായിരുന്നു,' ഗോപിക പറയുന്നു.
എഡിറ്റ്: ദിലീപ് ടി.ജി.