അഞ്ചുവര്‍ഷം മുന്‍പൊരിക്കല്‍ അയോധ്യയില്‍ വന്നിരുന്നു. അന്നത്തെ മുഷിഞ്ഞുകിടന്ന അയോധ്യയല്ല ഇന്നത്തെ അയോധ്യ. അന്നു കണ്ട സരയൂ നദിയല്ല ഇപ്പോള്‍ കണ്ടത്. രാമക്ഷേത്രത്തിന് വഴിതെളിച്ച 2019 നവംബറിലെ സുപ്രീംകോടതി വിധി അയോധ്യയെ മാറ്റിമറിച്ചിരിക്കുന്നു. അയോധ്യയില്‍ കണ്ട നേര്‍ക്കാഴ്ചകളേക്കുറിച്ച് സംസാരിക്കുന്നത് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍