ജോജുവിനെ കെ.സുധാകരന്‍ ഗുണ്ട എന്ന് വിശേഷിപ്പിച്ചതിലും ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതിലും ശക്തമായ പ്രതിഷേധമുണ്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷ നേതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു