Listen

Description

കാലാവസ്ഥാപ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സ്‌കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോളസമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തിലുണ്ടാകുന്ന തീരുമാനങ്ങളാകും ഭൂമിയുടെ ഭാവി നിശ്ചയിക്കുക.