ഭീഷണി അന്ത്യശാസനം അങ്ങനെ അടവുകള്‍ പലവിധം. മഹാരാഷ്ട്രയിലെ മഹാനാടകം അപ്രതീക്ഷിത ട്വിസ്റ്റോ സസ്പെന്‍സോ ഇല്ലെങ്കില്‍ ക്ലൈമാക്സില്‍ ചിരിക്കുക ഫഡ്നാവിസും ബിജെപിയുമായിരിക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും വിജയിപ്പിച്ച അതേ ഓപ്പറേഷന്‍ താമരയുടെ 2022 വേര്‍ഷനാണ് മഹാരാഷ്ട്രയില്‍ നടമാടുന്നത്. മനു കുര്യന്‍, അജ്മല്‍ മൂന്നിയൂര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്