ബോളിവുഡ് ആഘോഷത്തിമിര്‍പ്പിലാണ്. കാത്തിരുന്ന കല്യാണം പടിവാതില്‍ക്കലെത്തിയ പ്രതീതിയാണ് സിനിമാലോകത്തിനും ആരാധകവൃന്ദത്തിനും. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹമാണ് ഏപ്രില്‍ 17ന്. പാപ്പരാസികള്‍ ഈ പ്രണയജോഡികളെ ക്യാമറയ്ക്കുള്ളിലാക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. തയ്യാറാക്കി അവതരിപ്പിച്ചത്: രൂപശ്രീ. എഡിറ്റ്: ദിലീപ് ടി.ജി