Listen

Description

പദ്ധതി പാരിസ്ഥിതികമായി എത്ര ദുരന്തമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാനാകും. പ്രധാനമായും നാല് വര്‍ഷങ്ങളായി നിരന്തരം പ്രളയവും വരള്‍ച്ചയും ഓഖിയും നേരിടുന്ന കേരളം പോലൊരു സ്ഥലത്ത് പാരിസ്ഥിതികമായി വളരെ ദുര്‍ബലമായൊരു സ്ഥലത്ത് ഏത് തരത്തിലുമുള്ള ഇടപെടല്‍ നടത്തണമെങ്കിലും അത് കാലാവസ്ഥാ മാറ്റം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് വേണം. പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ഏല്‍പ്പിക്കുന്ന പാരിസ്ഥിതിക സാമൂഹ്യ പ്രത്യഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നു. എഡിറ്റ് ദിലീപ് ടി.ജി