തൃക്കാക്കരയില്‍ യുഡിഎഫിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയത്തിലെത്തിച്ച ഘടമെന്താണ്. പെട്ടി പൊട്ടിക്കുവോളം പ്രതീക്ഷ പുലര്‍ത്തിയ എല്‍ഡിഎഫിന് എവിടെയാണ് പിഴച്ചത്. തൃക്കാക്കര ഇരുമുന്നണികള്‍ക്കും നല്‍കുന്ന പാഠമെന്താണ്. തിരഞ്ഞെടുപ്പ് അവലോകനവുമായി മനുകുര്യനും കെ.എ ജോണിയും സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.