മലയാളത്തിന് വിഷു വെറുമൊരു ആഘോഷം മാത്രമല്ല ജീവിതത്തോട് ഇഴുകി ചേര്‍ന്ന കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലെ സുവര്‍ണ ദിനമാണ് വിഷു. വിഷു ആഘോഷിക്കുമ്പോള്‍ ചില വിഷു വിശേഷങ്ങള്‍ക്കൂടി അറിഞ്ഞിരിക്കാം. അവതരണം; ഷൈന രഞ്ജിത്ത്. എഡിറ്റ്: കൃഷ്ണലാല്‍
Want to check another podcast?
Enter the RSS feed of a podcast, and see all of their public statistics.