'എനിക്ക് നിങ്ങളോട് ഗുഡ്മോണിങോ ഗുഡ് ഇവനിങോ പറയാനാവില്ല. കാരണം യുക്രൈന്‍ ജനതയ്ക്ക് ഒരുദിവസവും ഇപ്പോള്‍ നല്ലതല്ല, ചിലര്‍ക്ക് ഒരുപക്ഷേ ഇന്ന് അവരുടെ അവസാന ദിവസമായിരിക്കാം. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഈ പോരാട്ടത്തില്‍ യുക്രൈന്‍ ഒറ്റയ്ക്കാണ്. യുക്രൈനിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. 'Nobody will break us, because we are Ukrainians