ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ മൃതദേഹഭാഗങ്ങള്ളാണ് ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. അതേസമയം മുണ്ടക്കൈ ഭാ?ഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. വിവരങ്ങളുമായി മാതൃഭൂമി പ്രതിനിധി നീനു മോഹന്‍ ചേരുന്നു