ഈസ് ഓഫ് ലിവിങ്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്... എന്നൊക്കെ നമ്മള്‍ സ്ഥിരമായി കേട്ടുവരുന്നതാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അതുപോലെ തന്നെ പ്രധാന്യമുള്ള ഒന്നാണ് ഈസ് ഓഫ് ജസ്റ്റിസ്... എന്താണ് ഈസ് ഓഫ് ജസ്റ്റിസ്. നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വജ്രജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇതേക്കുറിച്ചൊന്ന് ചിന്തിച്ചാലോ? ഈ വിഷയത്തില്‍ സംസാരിക്കുന്നത് മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍ സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | 'Ease of Justice