Listen

Description

ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍ പിടിയിലായതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സമീര്‍ വാങ്ക്‌ഡെ. വര്‍ഷങ്ങളായി ബോളിവുഡിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ബന്ധത്തിന് പുതിയ മുഖം നല്‍കുകയാണ് വാങ്ക്‌ഡെയുടെ ഇടപെടലിലൂടെ. ആരാണ് ഈ സമീര്‍ വാങ്ക്‌ഡെ? തയ്യാറാക്കി അവതരിപ്പിച്ചത് രാജി പുതുക്കുടി. എഡിറ്റ് ദിലീപ് ടി.ജി