Listen

Description

സിനുമോള്‍ക്ക് ഈയിടെയായി വലിയ സങ്കടം തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. ഡാഡിയുടെ തലമുടി മോഷ്ടിച്ച് ഡാഡിയെ കഷണ്ടിയാക്കുന്ന മുടിക്കള്ളനെ പിടിക്കാന്‍ സിനുമോള്‍ എന്തു ചെയ്തുവെന്നോ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ വായിച്ചത് ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജി