Listen

Description

വേനല്‍ മഴയില്‍ കുട്ടിക്കഥ

വേനല്‍ക്കാലം കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം കടുത്ത പരീക്ഷണ കാലമാണ്. നദികളും തോടുമെല്ലാം വറ്റി വരളും. മരങ്ങളും ചെടികളും ഉണങ്ങിക്കരിയും കാട്ടുതീ കാടിനെ വിഴുങ്ങും എല്ലാം കൊണ്ടും കഠിനമായ ഒരു കാലം കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത് എഡിറ്റ് ദിലീപ് ടി.ജി