മനുഷ്യവംശത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കണ്ടുപിടുത്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു കണ്ടുപിടുത്തമാവും ന്യൂറാലിങ്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഭ്രാന്തമായി ആശയങ്ങളിലൊന്നായി കരുതിയിരുന്ന, മനുഷ്യന്റെ തലച്ചോറിനേയും കംപ്യൂട്ടറിനേയും ബന്ധിപ്പിക്കാനാവുന്ന ആ സാങ്കേതിക വിദ്യ വളരെ കുറിച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഒട്ടേറെ മുന്നേറിയിരിക്കുന്നു. ഒടുവില്‍ അത് മനുഷ്യ ശരീരത്തിലും വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ് : എസ്. സുന്ദര്‍