രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‌പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവില്‍ അഗസ്ത്യനെ കാണാം...മധുസൂദനന്‍ നായരുടെ കവിതയായിരുന്നു മനസില്‍. വന്യ മൃഗങ്ങളുടെ സങ്കേതം ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍.. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍ ...യാത്രാവാണി ജി. ജ്യോതിലാലിന്റെ യാത്രാവിവരണം . എഡിറ്റ്: ദിലീപ് ടി.ജി