ജൈന ക്ഷേത്രങ്ങളിലൂടെയായിരുന്നു യാത്ര അതും ബൈക്കില്‍. വയനാട്ടിലെ കല്‍പ്പറ്റ പുളിയാര്‍മല ജൈനക്ഷേത്രത്തില്‍ നിന്നുമാണ് തുടങ്ങിയത്. ഗാന്ധി മ്യൂസിയവും ജൈന മ്യൂസിയവുമുള്ള ഈ ക്ഷേത്രം 14ാം തീര്‍ത്ഥങ്കരനായ അനന്തസ്വാമിയുടെ പേരിലാണ്. യാത്രാവാണി: ജി.ജ്യേതിലാല്‍ . എഡിറ്റ് : ദിലീപ് ടി.ജി