വെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും പച്ചപ്പിന്റെ മാസ്മരികതയും മലനിരകളുടെ മടിയില്‍ ഒളിച്ചുതാമസിക്കാനൊരിടം. ബ്രേമൂര്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ സ്‌കോട്ട്‌ലണ്ടിലെ മനോഹരമായൊരു മലയോര വന്യജീവി സങ്കേതം മുന്നിലെത്തും ജി. ജ്യോതിലാല്‍ യാത്രാവാണി സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | Braemore Estate