Listen

Description

വടക്കേ വയനാട്ടില്‍ മക്കിയാട് കോറോത്തെ തൊണ്ടനാടുചാല്‍മലയിലൊരു കൂളിപ്പാറയുണ്ട്. ആരും കീഴടക്കിയിട്ടില്ലാത്ത ആ മലയിലേക്കൊരു സാഹസിക
യാത്ര. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ്: ദിലീപ് ടി.ജി