ചിക്കമംഗളൂരു എന്താണെന്ന് ചോദിച്ചാല്‍ മുമ്പ് ഞാന്‍ പറയുമായിരുന്നു അത് ഇന്ദിരാഗാന്ധി പണ്ട് മത്സരിച്ച മണ്ഡലം അല്ലേയെന്ന് എന്നാല്‍ ഇപ്പോള്‍ ചിക്കമംഗളൂരു അത് മാത്രമല്ല. കാഴ്ചകളുടെ അക്ഷയഖനി സമ്മാനിച്ച ഒരു നല്ല യാത്രയുടെ ഓര്‍മ്മകള്‍ നല്‍കിയ ഇടം കൂടിയാകുന്നു. യാത്രാവാണി ജി ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി