ഡാന്‍ഡേലി പേരുകേള്‍ക്കുമ്പോള്‍ ഒരു താളം ഉണ്ട്. പാറകൂട്ടങ്ങളെയും കുഞ്ഞ് കുഞ്ഞ് തുരുത്തുകളെയും തല്ലി തലോടി ഒഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ല് ആയ വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്ലും ഇവിടെയാണ് ഉള്ളത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ്: ദിലീപ് ടി.ജി