കിഴക്കിന്റെ വെന്നീസായ ആലപ്പുഴയില്‍ ഹൗസ്‌ബോട്ടുകളുടെ ട്രാഫിക്ക് ജാം ആണ്. എന്നാല്‍ 12 ഹൗസ്‌ബോട്ടുകളുമായി സഞ്ചാരികളെ വരവേല്‍ക്കുന്ന കോട്ടപ്പുറം കായല്‍ ശാന്തസുന്ദരമായ ഒരു അനുഭവം പകരുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി