തൃശ്‌നാപ്പള്ളി മലങ്കോട്ടയുടെ ഉച്ചിയിലാണ് നില്‍ക്കുന്നത് മല ചെത്തിയുണ്ടാക്കിയ 344 പടികള്‍ കയറിയാണ് ഇവിടെ എത്തിയത്. വഴിയ്ക്ക് ഉപക്ഷേത്രങ്ങള്‍ കണ്ടു. ശില്‍പ്പ ശിലാ വിസ്മയങ്ങള്‍ കണ്ടു. മുകളില്‍ നല്ല കാറ്റ്. ആലിലകള്‍ മുടിയേറ്റ് നടത്തുന്നു. ജി.ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി