രണ്ട് മിനിട്ടിലധികം ആരോടെങ്കിലും മിണ്ടാതെ ഇരിക്കുക അല്‍പം പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും കേള്‍ക്കണം. കുറഞ്ഞപക്ഷം മൊബൈലില്‍ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങള്‍ വായിക്കുകയോ ചെയ്യണം. പൊതു സ്വഭാവമാണിത്. അതിനിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ മൗന വ്രതം അനുഷ്ടിക്കുന്നവരെ കാണുന്നത് അത്ഭുതത്തോടെയായിരുന്നു. പോണ്ടിച്ചേരിയിലെ മാതൃമന്ദിറിന്റെ വിശേഷങ്ങള്‍.. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്