ഭാരതയുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാകുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതായി നാട്ടു പ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌ന ദര്‍ശനം ഉണ്ടായി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍