Listen

Description

മലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന്‍ പരമേശ്വരന്‍ നെടുങ്ങല്ലൂര്‍ പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാടിനുള്ളില്‍ ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ് | Nedungalloor pacha yathravani by G jyothilal