പട്ടുവം പട്ടുപോലുള്ളൊരു നാട്. പച്ചപ്പട്ടുടയാടയണിഞ്ഞ് പുഴയരഞ്ഞാണമിട്ടൊരു ഗ്രാമം. പട്ടുവം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ റോഡില്‍ നിന്നും താഴോട്ട് നോക്കുമ്പോള്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.. യാത്രാവാണി. ജി.ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി