Listen

Description

തായ്‌ലന്റില്‍ പോകുകയാണെന്ന് പറഞ്ഞാല്‍ തന്നെ പലരും അല്‍പം സംശയ ദൃഷ്ടിയോടെയാണ് നോക്കാറ്. തായ്‌ലന്റിലെ ഫുക്കറ്റില്‍ എത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്‌ലന്റ് സെക്‌സ് ടൂറിസത്തിന്റെ നാടല്ല. ഒരുപാട് സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്ര സ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്‌സ് ടൂറിസമെന്ന് അറിയാതെ പോകുന്നത് എങ്ങനെ ? യാത്രാവാണി | ജി ജ്യോതിലാല്‍ | സൗണ്ട് മിക്‌സിങ് എസ് സുന്ദര്‍