സീതാന്വേഷണവുമായെത്തിയ രാമന്‍ ലങ്കയിലേക്ക് പാലം തീര്‍ത്തത് ഇവിടെ. സീതയുമായി തിരിച്ചെത്തി പാപങ്ങള്‍ തീര്‍ക്കാന്‍ യാഗം നടത്തിയതും ഈ മണ്ണില്‍. രാമന്‍ സഞ്ചരിച്ച രാമന്റയീശ്വരന്‍ വാണരുളുന്ന മണ്ണിലൂടെയാകട്ടെ ഈ കര്‍ക്കടമാസത്തിലെ യാത്ര. യാത്രാവാണി. ജി ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍