ഒരു കാനന യാത്രയുടെ ക്ഷീണം ഇറക്കിവെക്കാനായാണ് രാത്രി മരുതംതട്ടിലെ ഹോം സ്‌റ്റേയിലെത്തിയത്. പയ്യന്നൂരിന് കിഴക്ക് ചെറുപുഴ പഞ്ചായത്തില്‍ പുളിങ്ങം കോഴിച്ചാല്‍ കാനംവയല്‍ കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡില്‍ ഇടത്തോട്ട് തിരിഞ്ഞാണ് മരുതംതട്ടിലേക്ക് പോകുക. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍ | Thirunetti Kallu yathravani podcast by Jyothilal