ഊട്ടി എല്ലാവരും എപ്പോഴും ടൂര്‍ പോവുന്ന സ്ഥലമാണ്... അവിടെ എന്തെല്ലാം കാണണം, എവിടെയെല്ലാം പോവണമെന്നതിന് ആര്‍ക്കും ഒരു സംശയവും ഉണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്‍പ്പമൊന്നു മാറിച്ചിന്തിക്കാമെന്നു തോന്നിയത്. ഊട്ടിയിലെ ഗ്രാമത്തിലേക്കൊരു ഡ്രൈവും ഗ്രാമത്തില്‍ ഒരു രാത്രികാലവാസവും ആവാമെന്നു കരുതി. ' . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി