ഫൈനലില്‍ വീണെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു. തുടര്‍ച്ചായി 10 വിജയങ്ങള്‍ നേടി ഫൈനലിലെത്തിയെങ്കിലും ഇന്ത്യ ഓസീസിന് മുന്നില്‍ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: സനൂപ്