Listen

Description

40 കളികളില്‍ തുടര്‍ച്ചയായി കളിച്ച് ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ പോയി തോല്‍പ്പിച്ച് ലോകകപ്പ് കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നവരായിരുന്നു ഹംഗറി. ആ ഹംഗറി ഫൈനലില്‍ തോറ്റുപോയത് തന്നെയാണ് 1954 ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
1950 ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ | സൗണ്ട് മിക്‌സിങ്:പ്രണവ് പി.എസ്