17ാം വയസില്‍ പെലെ എന്ന ഇതിഹാസ താരം അരങ്ങേറി എന്നതാണ് 1958 ലെ ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. ആറോളം ഗോളുകളുമായി പെലെ എന്ന പയ്യന്‍ അന്ന് തിളങ്ങി. മഹാനായ ഒരു കളിക്കാരന്റെ തുടക്കത്തിന് കൂടിയാണ് 1958ലെ ലോകക്കപ്പ് സാക്ഷിയായത്. കൂടാതെ ബ്രസീല്‍ ആദ്യമായി കിരീടം നേടുന്നതും ഇതേ ലോകകപ്പിലാണ്. 1958 ലോകകപ്പിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തുന്നു. 1950 ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്:പ്രണവ് പി.എസ് | 1958 FIFA World Cup